Central Govt Bans Next Set OF Channels In India | ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച 8 യൂട്യൂബ് ചാനലുകൾ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. ഒരു പാക്ക് ചാനലും, 7 ഇന്ത്യൻ ചാനലുകള്‍ക്കുമാണ് കേന്ദ്ര സര്‍ക്കാര്‍ പൂട്ടിട്ടത് <br /> <br />#ChannelBan #Youtubechannels